- കവറിലെ ചെടിയെ ആദ്യം തല കീഴായി പിടിക്കുക.
- കവറിന്റെ അടിഭാഗം (ഇപ്പോൾ മുകൾ ഭാഗം) വട്ടത്തിൽ കീറുക,പിന്നെ വിലങ്ങനെയും,എന്നിട്ട് പ്ലാസ്റ്റിക് കവർ എടുത്ത് മാറ്റുക.
- ചട്ടിയെടുത്ത്,അധികമാവുന്ന വെള്ളം ഒഴുകി പോകാനുള്ള ദ്വാരം ഉണ്ടെന്ന ഉറപ്പ് വരുത്തുക.
- മണ്ണിടുമ്പോൾ ദ്വാരം അടയാതിരിക്കാൻ ഇഷ്ടിക പോട്ടോ,ഓടിന്റെ കഷണമോ വക്കുക.
- ചട്ടിയിൽ അല്പം മണ്ണ് നിറക്കുക ,ചെടിയെ അതിൽ ഇരുത്തുക.
- ചുറ്റും,കഴുത്ത് വരെ മണ്ണിട്ട് കൊടുക്കുക.
- വെള്ളം ഒഴിച്ച്,കുറച്ച് കൂടി മൺ നിറക്കുക .









Post a Comment