താത്കാലികമായി സോഷ്യൽ മീഡിയയുമായുള്ള ബന്ധം ഇന്ന് വിച്ഛേദിച്ചു. എന്ന് വച്ചാൽ എന്റെ വരവും പോക്കുമെല്ലാം അവിടമിനി അദൃശ്യമായിട്ടെന്നോണം ആയിരിക്കും.
പ്രത്യേകിച്ച് ഫേസ്‌ബുക്ക്. വാട്സാപ്പ് പിന്നെ നിവൃത്തിയില്ല. സകല ലോകനിവാസികൾക്കും ബാധിച്ച കമ്മ്യൂണിക്കേഷൻ സിൻഡ്രം ആയി മാറിയിട്ടുണ്ടത്,
യാതൊരു കാരണവും ഇല്ലെങ്കിലും,ഈ നശിച്ച ബ്ലോഗിനോടുള്ള ഇഷ്ട്ടം കാരണം ഇനി എഴുത്തും വായനയും ഇവിടമാക്കാമെന്നു കരുതി. വായിക്കാൻ എന്തെങ്കിലും കിട്ടുകയാണെങ്കിൽ,എനിക്ക് അയച്ചു താരം മറക്കരുതേ, ഏതേലും ബ്ലോഗ് പോസ്റ്റിന്റെ ചോട്ടിൽ ലിങ്കായി ഇട്ടാലും മതി.
ഇനീപ്പോ ഇമെയിൽ വിലാസം കിട്ടിയില്ലെന്നു വേണ്ട nihal.physics@gmail.com
നടുക്കുള്ള ആ ഡോട്ട്-കുത്തു മറക്കല്ലേ.
അപ്പൊ പറഞ്ഞു വന്നത്. ഇനിയിപ്പോ എഴുത്തും വായനയും ഈ ബ്ലോഗിലേക്ക് ആക്കി,ഇവിടങ് കുടിയേറി പാർക്കാനൊരു മോഹം.
ആര് കാണാൻ,ആര് വായിക്കാൻ :P
ചില അപ്രതീക്ഷിത ക്ഷണിതാക്കളും,മിഥുനയുൾപ്പടെയുള്ള ചിലരെയും മാത്രമേ ഞാൻ പ്രതീക്ഷിക്കുന്നുള്ളു.

Post a Comment