
ഇന്ന് കണ്ട ഏറ്റവും വലിയ തള്ളാണിത്.
ചന്ദ്രനിൽ പോയി ആൽഡ്രിൻ മൂത്രമൊഴിച്ചെന്നു.
ഒന്നാമത് ഭൂമിയിലെ ഗുരുത്വമല്ല ചാഡിൻറണിൽ. ഭൂമിയിൽ കാണപ്പെടുന്ന trajectory ആണ് ചിത്രത്തിൽ.
ഇനിയിപ്പോ ഇങ്ങനല്ലെങ്കിൽ കൂടി, ചന്ദ്രനിൽ പോയത് വഴിയരികിൽ മൂത്രമൊഴിക്കാനൊക്കെ പറ്റുമോ??
സാമാന്യ ബുദ്ധിയുള്ളവർക്ക് മനസിലാക്കാം, ചന്ദ്രനിൽ പോവുന്നത് ബൈക്കിലല്ല ,തോന്നുമ്പോ ഹെല്മറ്റി ഓര്ണയം പറ്റില്ലെന്ന്. പക്ഷെ പാന്റ്സിൽ zib വച്ച് മൂത്രമൊഴിക്കാമത്രേ....
ചന്ദ്രനിലെ അന്തരീക്ഷ മർദ്ദം ,തണുപ്പ് എന്നിവയൊന്നും ഇതിനു സമ്മതിക്കില്ല.
നാസ പറയുന്നത് എന്താണെന്നു നോക്കാം....
* A urine-collection device that receives and stores urine for transfer later to the orbiter waste management system.
Source: https://er.jsc.nasa.gov/SEH/suitnasa.html
Post a Comment