പള്ളിയിലെ അച്ചന്മാർ പീഡനം നടത്തുന്നത് കൊണ്ട്,പ്രത്യേകിച്ചിനി 'പെണ്ണുകെട്ടാൽ ' വേണ്ടല്ലോ എന്നതാണ് ഇവിടത്തെതമാശയായി കൊടുത്തിരിക്കുന്നത് എന്ന് തോന്നുന്നു.
വിവേചനം ഉണ്ടാക്കുന്ന അരാഷ്ട്രീയത നിറഞ്ഞ ലിംഗനീതിയില്ലാത്ത പരിഹാസങ്ങൾ തമാശയാണെന്നു വിശ്വസിക്കുന്നവർ ഒരുപാടുണ്ട്. അതിനാൽ തന്നെയാണിതെല്ലാം അംഗീകരിക്കപ്പെടുന്നതും. പ്രത്യക്ഷത്തിൽ ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല. മധ്യവർഗം തന്നെയാണിതിലും മുന്നിൽ.
Post a Comment