August 28,1844.
Edmond Dantès ന്റെ പ്രതികാരം ,യൂറോപ്യൻ മാസികകളിൽ നിറഞ്ഞാടിയ ദിവസം. <3
വായിക്കാത്തവർ വായിക്കുക.
8 ആം ക്ലാസ്സിൽ എന്നെ കോരിത്തരിപ്പിച്ച നോവൽ.
19 ആം നൂറ്റാണ്ടിലെ ഗെയിം ഓഫ് ത്രോൺസ് പകർപ്പ്.
'Le Comte de Monte-Cristo' (ദി കൌണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ) - അലക്‌സാണ്ടർ ഡ്യൂമാസ്.

Post a Comment

أحدث أقدم