നാളെ സെപ്റ്റംബർ 14. എന്താണിത്ര പ്രത്യേകത?
നീണ്ട പതിനൊന്നു ദിവസം അവർക്ക് നഷ്ടമായി.
ജൂലിയൻ കലണ്ടറിൽ നിന്നും,ഗ്രിഗോറിയന് കലണ്ടറിലേക് ബ്രിട്ടൻ മാറിയത് അന്ന് തൊട്ടാണ്. ഇടക്ക് വന്ന കുറവ് ദിവസങ്ങൾ മാറ്റിയെടുക്കാൻ,ചെറിയൊരു അഡ്ജസ്റ്മെൻറ് ചെയ്യേണ്ടി വന്നു. സ്പെറ്റംബർ രണ്ടിന് ശേഷം,സെപ്റ്റംബർ 14 ആണ് വരുക. അതായിരുന്നു ആ അഡ്ജസ്റ്റ്മെന്റ്.

അതോടു കൂടി,ലോകത്തിലെ മറ്റു രാജ്യങ്ങളെല്ലാം തന്നെ അംഗീകരിച്ച ഗ്രിഗോറിയന് കലണ്ടറിലേക്ക് ബ്രിട്ടനും വന്നു ചേർന്ന്.
സെപ്റ്റംബർ 14 എന്നത്,ഒരു തരത്തിൽ ബ്രിട്ടന്റെ പുതിയ പിറവി തന്നെ ആയിരുന്നു.
ഈ സെപ്റ്റംബർ 14 വല്ലാത്തൊരു ദിവസം തന്നെയാണ്. പല അവിസ്മരണീയതകളും നടന്ന ദിവസം.
എന്തായാലും,അന്നേ ദിവസം എന്നെ സംബന്ധിച്ച് ,എന്റെ അറിവിലുള്ള ആരും മരണത്തിനു കീഴടങ്ങിയ ദിവസമല്ല.
എന്നാൽ,എന്നെ മാസ്മരികതയിലേക് തള്ളിവിട്ട ചിലർ ജനിച്ച ദിവസമാണ്.
"കർഷകർ കൃഷിയിടങ്ങളിൽ ഒറ്റപ്പെട്ട ജീവിക്കേണ്ടവരല്ല. ഒരുമിച്ചു നിക്കേണ്ടവരാണ്. ഒരുമിച്ചിരുന്നു പുസ്തകങ്ങൾ വായിച്ചു,ഒരുമിച്ചിരുന്നു പാട്ടുകൾ കേട്ട്,അവരുടെ സ്വന്തംഗ്രാമങ്ങളിൽ തന്നെയിരുന്നു ലോകോത്തര വിഷയങ്ങളിൽ ചർച്ചകൾ നടത്തുന്നവരുമായി ഉയർന്നു വരും. ആ ദിവസം ഞാൻ മുന്നിൽ കാണുന്നു" എന്ന് പറഞ്ഞ ഹാംലിന് ഗാർലാൻഡ് ജനിച്ച ദിവസമാണ്.
"ഒരു യാത്രയും നിരാശാജനകമാവുന്നില്ല. എല്ലാം ശുഭാപ്തിവിശ്വസം നൽകുന്നവയാണ്. നിങ്ങളത് കണ്ടെത്തേണ്ട സമയം കണ്ടെത്തുക തന്നെ ചെയ്യും" എന്ന് പറഞ്ഞ വില്യം ആംസ്ട്രോങ് ജനിച്ച ദിവസം.
"എഴുതുന്ന ഓരോ വാക്കും ,മരണത്തിനെതിരെ പൊരുതുന്ന വിജയമാണ്" എന്ന് പറഞ്ഞ മൈക്കൽ ബട്ടറുടെ ജന്മദിനം.
"അർദ്ധരാത്രിയിൽ സ്വാതന്ത്ര്യം " എഴുതിയ ലാറി കോളിൻസ് ജനിച്ച ദിനം.
"The problem for an amateur is that he/she has no reason to take a photograph" എന്ന് പറഞ്ഞ വിഖ്യാത ഫോട്ടോഗ്രാഫർ ടെറൻസ് ഡൊണോവൻ ജനിച്ച ദിവസം.
വംശീയതക്കും ലിംഗസമത്വത്തിനും വേണ്ടി പോരാടിയ ജൊവാൻ മൽഹൊലാൻഡ് ജനിച്ച ദിനം.
“I'm not made to be any man's chattel. I have my work, which I love. I have my home - it is not much,
I grant, yet sufficient for my shelter. But more than these, I have something very few women can claim: my freedom.
I will not lightly surrender it.” എന്ന് പറഞ്ഞ ജെറാൾഡിൻ ബ്രൂക്ക്സ് ജനിച്ച ദിവസം.
"Love is not repetition. Each act of love is a cycle of it’s own, a closed orbit in its own ritual”
"I know I’m going to love you without questions, I know I’m going to love you without answers”.
"Whenever you fall in love do not explain anything to anyone, let love invade you without going into details." എന്ന് പറഞ്ഞ മരിയോ ബെനെഡിറ്റി ജനിച്ച ദിവസം.

- കമ്മ്യൂണിസ്റ്റ് രാജ്യമായ റഷ്യ,ഒഫീഷ്യലായി റിപ്പബ്ലിക്കായ ദിവസമാണ് സെപ്റ്റംബർ 14. (1917 ഇൽ ).
- പൊട്ടിവീണതാണെങ്കിലും,ആദ്യമായി ചന്ദ്രനിൽ സ്പർശിച്ച പേടകം,സോവിയറ്റു യൂണിയന്റെ ലൂണ 2,അതും അന്നാണ്.(1959 ഇൽ ).
- ജോ കിറ്റിങ്കർ ആദ്യമായി ഗ്യാസ് ബലൂണിൽ അറ്റ്ലാന്റിക് സമുദ്രം താണ്ടിയതും ഒരു സെപ്റ്റംബർ 14 നാണ്.
- ആദ്യത്തെ ഗുരുത്വകര്ഷണ തരംഗം നമ്മള് കണ്ടതുംഒരു സെപ്റ്റംബർ 14 നാണ് ,2015 ഇൽ.
എന്തായാലും,അന്നേ ദിവസം എന്നെ സംബന്ധിച്ച് ,എന്റെ അറിവിലുള്ള ആരും മരണത്തിനു കീഴടങ്ങിയ ദിവസമല്ല.
എന്നാൽ,എന്നെ മാസ്മരികതയിലേക് തള്ളിവിട്ട ചിലർ ജനിച്ച ദിവസമാണ്.
"കർഷകർ കൃഷിയിടങ്ങളിൽ ഒറ്റപ്പെട്ട ജീവിക്കേണ്ടവരല്ല. ഒരുമിച്ചു നിക്കേണ്ടവരാണ്. ഒരുമിച്ചിരുന്നു പുസ്തകങ്ങൾ വായിച്ചു,ഒരുമിച്ചിരുന്നു പാട്ടുകൾ കേട്ട്,അവരുടെ സ്വന്തംഗ്രാമങ്ങളിൽ തന്നെയിരുന്നു ലോകോത്തര വിഷയങ്ങളിൽ ചർച്ചകൾ നടത്തുന്നവരുമായി ഉയർന്നു വരും. ആ ദിവസം ഞാൻ മുന്നിൽ കാണുന്നു" എന്ന് പറഞ്ഞ ഹാംലിന് ഗാർലാൻഡ് ജനിച്ച ദിവസമാണ്.
"ഒരു യാത്രയും നിരാശാജനകമാവുന്നില്ല. എല്ലാം ശുഭാപ്തിവിശ്വസം നൽകുന്നവയാണ്. നിങ്ങളത് കണ്ടെത്തേണ്ട സമയം കണ്ടെത്തുക തന്നെ ചെയ്യും" എന്ന് പറഞ്ഞ വില്യം ആംസ്ട്രോങ് ജനിച്ച ദിവസം.
"എഴുതുന്ന ഓരോ വാക്കും ,മരണത്തിനെതിരെ പൊരുതുന്ന വിജയമാണ്" എന്ന് പറഞ്ഞ മൈക്കൽ ബട്ടറുടെ ജന്മദിനം.
"അർദ്ധരാത്രിയിൽ സ്വാതന്ത്ര്യം " എഴുതിയ ലാറി കോളിൻസ് ജനിച്ച ദിനം.
"The problem for an amateur is that he/she has no reason to take a photograph" എന്ന് പറഞ്ഞ വിഖ്യാത ഫോട്ടോഗ്രാഫർ ടെറൻസ് ഡൊണോവൻ ജനിച്ച ദിവസം.
വംശീയതക്കും ലിംഗസമത്വത്തിനും വേണ്ടി പോരാടിയ ജൊവാൻ മൽഹൊലാൻഡ് ജനിച്ച ദിനം.
“I'm not made to be any man's chattel. I have my work, which I love. I have my home - it is not much,
I grant, yet sufficient for my shelter. But more than these, I have something very few women can claim: my freedom.
I will not lightly surrender it.” എന്ന് പറഞ്ഞ ജെറാൾഡിൻ ബ്രൂക്ക്സ് ജനിച്ച ദിവസം.
"Love is not repetition. Each act of love is a cycle of it’s own, a closed orbit in its own ritual”
"I know I’m going to love you without questions, I know I’m going to love you without answers”.
"Whenever you fall in love do not explain anything to anyone, let love invade you without going into details." എന്ന് പറഞ്ഞ മരിയോ ബെനെഡിറ്റി ജനിച്ച ദിവസം.
അങ്ങനെ എത്രയെത്ര വ്യക്തികൾ ജനിച്ച ദിവസം.
😼😼😼😼😼😼😼😼😼😼😼😼
إرسال تعليق