കാലങ്ങളായി കണ്ടുവരുന്ന ഒരു പ്രവണത.
ഇപ്പൊ ഒറ്റയടിക്ക് കാണിക്കാൻ പറ്റിയ ഒരു ട്രോള്.

ഇത്രയും കാലം അടിമപ്പണി എടുപ്പിച്ചു,ഒരു കൂട്ടം ജനതയെ തന്നെ മറ്റൊരു കൂട്ടം unprevilaged ആക്കിയതിനു ശേഷം,"നമ്മളിൽ ജാതിയില്ല മനുഷ്യർ മാത്രം" എന്ന് പറയുന്നതിൽ അത്രയും ജാതീയത വേറെവിടെയും കണ്ടിട്ടില്ല.

നോട്ട്: ഈ പ്രവണത ഏറ്റവും കൂടുതൽ കാണപ്പെടുന്നത്,സൊ കാൾഡ് യുക്തിവാദികളിൽ ആണെന്നതാണ് ഏറ്റവും വലിയ വൈരുധ്യം.
#Birth_of_an_Athiest_Sanghi_is_like_this

Post a Comment

Previous Post Next Post