ബ്രെക്കിങ് ബാഡ് ആദ്യത്തെ സീസൺ കഴിഞ്ഞു.
വളരെയധികം ഇഷ്ട്ടപെട്ടു.
ഇലമെന്ററി യുടെ അത്രക്ക് അങ്ങ് സീരിയസ് ആയില്ലെങ്കിലും,മെക്സിക്കൻ ജീവിതം ഇഷ്ട്ടപെട്ടു.
ഇതുപോലെ,മലയാളത്തിലൊക്കെ ആർക്കെങ്കിലും,എന്തെങ്കിലും എടുത്തുകൂടെ?

Post a Comment

أحدث أقدم