സുസ്ഥിര - സുരക്ഷിത നവകേരളം ( സുസുന കേരളം )-  പുതിയ കേരളം  യുവപങ്കാളിത്തത്തോടെ

വിവരസംഗമത്തിൽ പരിഷത്തിന്റെ ഇടപെടൽ

▶ചങ്ങാതിമാരെ,
നവകേരളത്തിനായി നടക്കുന്ന ഇടപെടലുകളെ അറിയാനും അവിടെ ഇടപ്പെട്ട് നമ്മുടെ നിലപാടുകൾ വ്യക്തമാക്കാനും ഉള്ള അവസരമായി, അനുയോജ്യ സാങ്കേതികവിദ്യ പ്രോത്സാഹക സംഘം എറണാകുളം നടത്തുന്ന ഓൺലൈൻ ചർച്ചയെ ഉപയോഗിക്കാം. അറുപതോളം വിഷയങ്ങളിലായി നടക്കുന്ന ചർച്ചകളിൽ നമ്മുടെ സംഘത്തിൽ നിന്ന് ഒരാളെങ്കിലും പങ്കെടുക്കണം എന്നാണ് സംഘം ആഗ്രഹിക്കുന്നത്.

▶പ്രളയമുണ്ടാക്കിയ നാശനഷ്ടങ്ങൾ പരിഹരിച്ച് പഴയ കേരളം അതേപടിയാക്കലാകാരുത് " നവകേരളം" ലക്‌ഷ്യം വയ്ക്കേണ്ടത്. കേരളത്തിന്റെ പരിസ്ഥിതി- വികസന- സാമൂഹ്യ കാഴ്ചപ്പാടുകളിൽ മാറ്റം വരുത്താനുള്ള അവസരമായി നവകേരള നിർമ്മാണത്തെ കാണണം.

▶നവകേരളത്തിലെ വികസന സമീപനത്തിന് യുവത്വത്തിന്റെ നിർദ്ദേശങ്ങൾ രൂപപ്പെടുത്താൻ നമുക്കാകുമോ?!!

പലതായിപടർന്ന് കിടക്കുന്ന വിഷയങ്ങളിലെ ചർച്ചകളിലൂടെ നവകേരളത്തിന് യുവത്വത്തിന്റെ മാനിഫെസ്റ്റോ രൂപപ്പെടുത്താൻ നമുക്കാകണം.


താഴെ കൊടുത്തിട്ടുള്ള ഗ്രൂപ്പുകളുടെ പേരുകൾ നോക്കി, നിങ്ങൾക്ക് താല്പര്യമുള്ള വിഷയങ്ങളുടെ ഗ്രൂപ്പിൽ മാത്രം ചേരുക,ചർച്ചകളിൽ സജീവമാകുക.
സെപ്റ്റംബർ 20 - 30 വരെയാണ് ചർച്ച ദിവസങ്ങൾ. അതിനാൽ ഈ ദിവസങ്ങളിൽ നിങ്ങൾ ചേർന്ന ഗ്രൂപ്പിലെ അഭിപ്രായങ്ങൾ വായിക്കാനും,നിർദേശങ്ങൾ നൽകാനും അല്പം നേരം മാറ്റി വെക്കണേ.
ചേരുന്ന ഗ്രൂപ്പിൽ നിശബ്ദരായി ഇരിക്കരുതെന്നു പ്രത്യേകം അപേക്ഷയുണ്ട്.
നോട്ട്: എല്ലാ ഗ്രൂപ്പിലും ചറപറാ ജോയിൻ ചെയ്തു സ്പാം ആകരുത്. നിങ്ങൾക്ക് താല്പര്യമുള്ള,അറിവുള്ള,അറിയാൻ താല്പര്യമുള്ള ഗ്രൂപുകളിൽ മാത്രം ജോയിൻ കൊടുക്കുക. ഈ ഗ്രൂപ്പുകൾ താത്കാലിക ചർച്ചക്ക് വേണ്ടി മാത്രമാണ്.


1. ശരണ്യ
ഭാഷ സംസ്കാരം   ->  https://chat.whatsapp.com/1AYdAPtqIPD8h40jcQxHAh

2. അവിൻ
ശാസ്ത്രം സാങ്കേതികവിദ്യ -> https://chat.whatsapp.com/8fgOvCv3tCR0A6ojmvUHaT

3. ശ്രീപത്മം
ലിംഗസമത്വം  ->  https://chat.whatsapp.com/5grAr4JEs0O7DUuUPCXder

4. രാഖി
സ്കൂൾ വിദ്യാഭ്യാസം,  ->  https://chat.whatsapp.com/3LhTRqRagFqAzdpl1GpxaE

7. ഹരീഷ്‌
https://chat.whatsapp.com/1Zs7nskdY2Q307JnW2Yz16

8. രേഷ്മ
വയോജന സംരക്ഷണം  ->  https://chat.whatsapp.com/8ZeTn6CXuW8CPEIQp2PQ4g

9. രാഹുൽ വിജയ്‌
ക്രമസമാധാനം   ->  https://chat.whatsapp.com/8dkhKvh1MhkLazESvwRV7E


10. അഭിജിത്ത്‌ സുദർശൻ
ജൈവവൈവിദ്ധ്യം   ->  https://chat.whatsapp.com/3Ufrn5zqsL54dpFX1qSLPV

11. ശ്രീജിത്ത്‌
ആധുനിക വ്യവസായം  ->  https://chat.whatsapp.com/1awVpwit9QIJCJx5LzqaZf

12. ശ്രേയസ്‌
മാലിന്യ സംസ്കരണം   ->  https://chat.whatsapp.com/2wuCl7JfzF3EsGF3hiN0cM


13. അമൃത
കുടുംബം, സ്വകാര്യ സ്വത്ത്  ->  https://chat.whatsapp.com/AaIERWCFXTi9HH36eZBXgB

14. ജിബിൻ
ഭക്ഷ്യസുരക്ഷ   ->  https://chat.whatsapp.com/4FOpoB7v75m2erTXM4KeDR


15. ലിയോൺ
വാർത്ത, സംവേദന മാദ്ധ്യമങ്ങൾ   ->  https://chat.whatsapp.com/5XgTT3bLqlkFOYY0iv1WEl

16. അജിൻ
ചരിത്രരചന   ->  https://chat.whatsapp.com/29MHlsWOFXSFEupEVAPRYD

17. അശ്വത്
ആരോഗ്യം   ->  https://chat.whatsapp.com/3C8nLLaBTs2HyIJtXNvMh0

18. ആനന്ദ്
ഭക്ഷ്യസുരക്ഷ   ->  https://chat.whatsapp.com/4FOpoB7v75m2erTXM4KeDR

19. അനുരാഗ്
വിനോദസഞ്ചാരം   ->  https://chat.whatsapp.com/0QpQLukCcuhAsSgzNa8y7Y

20. ജയ് ശ്രീകുമാർ
ആദിവാസി, ദലിത് ശാക്തീകരണം  ->  https://chat.whatsapp.com/3HFjEEX5UQA3vhTfR6yXWq

21. ചിഞ്ചു
മനഃശാസ്തം   ->  https://chat.whatsapp.com/54ioVug5EMZ0urlpvBtM7X

22. ആദില
ഭാഷ സംസ്കാരം   ->  https://chat.whatsapp.com/1AYdAPtqIPD8h40jcQxHAh

23. റിയാസ്
വാർത്ത, സംവേദന മാദ്ധ്യമങ്ങൾ   ->  https://chat.whatsapp.com/5XgTT3bLqlkFOYY0iv1WEl


24. മുജീബ്
വിജ്ഞാന സ്വാതന്ത്ര്യം  ->  https://chat.whatsapp.com/3AVedpb57xHBW9X9ZL1Eq0

25. മനു ജെയിംസ്
അസംഘടിത തൊഴിൽ മേഖല   ->  https://chat.whatsapp.com/1n06MhfkgqU2VaZaxOA6qP

26. ജസ്റ്റിൻ
പക്ഷിവളർത്തൽ   ->  https://chat.whatsapp.com/0xJmD95u7a0EEFGPZPtV7I

27. അമലേന്ദു
മത്സ്യബന്ധനം   ->  https://chat.whatsapp.com/4AbmEZfPYDrEsRRDVA1wcQ


59 .  വൈകാരിക ധീഷണ   ->  https://chat.whatsapp.com/AHWMrS0x81RI6t8iEECxDo

28. മൈത്രി
സാമൂഹ്യശാസ്ത്രങ്ങളുടെ പ്രസക്തി ->  https://chat.whatsapp.com/9fwylf1nYXLFaGe00XF0d6

29. അമല
ഭിന്നശേഷി പരിപോഷണം  ->  https://chat.whatsapp.com/2IiZjV3YQR8AOAHgB0zmqw

30. ആദിൽ
മത്സ്യബന്ധനം   ->  https://chat.whatsapp.com/4AbmEZfPYDrEsRRDVA1wcQ

31. ആഷിക്
ഭരണപരിഷ്കാരം,  നിയമനിർമ്മാണം   ->  https://chat.whatsapp.com/2pjATcNEBUY1F11H1igi3n

32. അർജ്ജുൻ
വികലാംഗ ക്ഷേമം  ->  https://chat.whatsapp.com/7jYlgsAEtbX1mTLx2c6HdE

33. ഹാഷ്മി
ഭരണപരിഷ്കാരം,  നിയമനിർമ്മാണം   ->  https://chat.whatsapp.com/2pjATcNEBUY1F11H1igi3n

34. ഷിഗിന
പരമ്പരാഗത വ്യവസായം,   ->  https://chat.whatsapp.com/6lIFyQOKcjj4SgR5nM17YP


35. ജോസ് കുര്യൻ
1 .  ദുരന്ത നിവാരണം   ->  https://chat.whatsapp.com/9DCxuCmVnmgB42QNX5V7Bc


36. സുഭാഷ്
മതേതരത്വം, മതനിരപേക്ഷത ->  https://chat.whatsapp.com/8dXpFiTa3gaE3IDgmaYCSy

37. അഭിലാഷ് അനിരുദ്ധൻ
അന്യദേശ തൊഴിലാളികൾ   ->  https://chat.whatsapp.com/4LS1YFadzx7GvdMyhtGBIQ


38. ഇന്ദുലേഖ
പാർപ്പിടം   ->  https://chat.whatsapp.com/AKZrY4MXwE13KJCen0NCaS

39. ബാബുജി
ജനകീയാസൂത്രണം   ->  https://chat.whatsapp.com/2qN4GiiQyhg9fFMX1ghDtN

40. അഞ്ജലി
കാലാവസ്ഥ   ->  https://chat.whatsapp.com/50XTapqgf59154stEwXRXO

41. അർജ്ജുൻ nuals
തൊഴിൽ നിയമങ്ങൾ  ->  https://chat.whatsapp.com/6Gc01zQuNfrI1fVtRh1BQz


42. റിംജു
സംരംഭകത്വം  ->  https://chat.whatsapp.com/1yTCRpT88TZ6b9QYfe4XE9


43. ജിജോ - കായികം ->
https://chat.whatsapp.com/8Rxt9Q84JIRKps59b9b5Qf

44. ദീപക്
പ്രവാസിക്ഷേമം  ->  https://chat.whatsapp.com/A17Lkcc9KfJCBmJF9EZYXB

45. റെനില
പരിസ്ഥിതി   ->  https://chat.whatsapp.com/9P90uwMUfgc5v9013i9ikn

46. സൂര്യ IRTC
മണ്ണ് സംരക്ഷണം   ->  https://chat.whatsapp.com/0Z5fe6oDJJ44mlnJgHDhw3


47. നിഹാൽ
നൂതന വൈജ്ഞാനിക മേഖലകൾ  ->  https://chat.whatsapp.com/4SmjZIHCA3aHgHLPKAU1PM

48. ഇജാസ്
വൈദ്യുതി, ഊർജ്ജം   ->  https://chat.whatsapp.com/2NFu3TdkJKYJFPBmxcHBcf

49. അജിത്ത്
പരമ്പരാഗത വ്യവസായം,   ->  https://chat.whatsapp.com/6lIFyQOKcjj4SgR5nM17YP


50. ദീപു
കായികം  ->  https://chat.whatsapp.com/8Rxt9Q84JIRKps59b9b5Qf


51. മുത്തേരി
മാനവശേഷി വികസനം   ->  https://chat.whatsapp.com/AK1T3nBFqC38KDEF4tFqlY


52. ഷാനിഷ്
സാമൂഹ്യ സംരംഭകത്വം,  സഹകരണം   ->  https://chat.whatsapp.com/4AWVxkpwZdI0ONbNYL7oYX

53. ഇമ
സാമൂഹ്യ ശാക്തീകരണം   ->  https://chat.whatsapp.com/3TDWtbEP8d17FXWbhCDleC

54. ബാസിൽ
പൊതുവിതരണം   ->  https://chat.whatsapp.com/4Fgw2Pnf3gb05eFo2KIv65

55. അനൂപ് മനുഷ്യ ജാതി
കൃഷി   ->  https://chat.whatsapp.com/3e6AjbFONHPCcmeQJj0hAI


56. അഞ്ചു
ശിശുക്ഷേമം   ->  https://chat.whatsapp.com/2YkjhLrLCad9JlI8VU1mJO

57. അശ്വതി
ഉന്നത വിദ്യാഭ്യാസം   ->  https://chat.whatsapp.com/4e4wl4j4cimE56t5mIVsDM

58. ശരത്
കാലാവസ്ഥ   ->  https://chat.whatsapp.com/50XTapqgf59154stEwXRXO


59. അനിരുദ്ധ്
കല, സാഹിത്യം ->  https://chat.whatsapp.com/4KbJciTVVf55xClNHt5InF


60. ജേക്കബ് മാണി
മൃഗപരിപാലനം   ->  https://chat.whatsapp.com/5yUE8Z9EGl7HSi30uofFJu

61. ശ്രീജിത്ത് കെ എസ്
ജലസ്രോതസുകൾ   ->  https://chat.whatsapp.com/6L4gSCg6REiHVU8Yq51Qmc

62. ദേവിക സംഘമിത്ര
വനസംരക്ഷണം   ->  https://chat.whatsapp.com/A9qL3pwBjge3BxBYJRuP7p

63 . വിഷ്ണു വേണു
ഭൂതല വിഭവാസൂത്രണം   ->  https://chat.whatsapp.com/6lSc4hmwuGOC0R7K7Li5aT

64 ഗൗതം
സമുദ്ര വിഭവാസുത്രണം  ->  https://chat.whatsapp.com/52jaX4AZwlS0KuC2diiBUC

65. ദിപിൻ ഘോഷ്
സമുദ്ര വിഭവാസുത്രണം  ->  https://chat.whatsapp.com/52jaX4AZwlS0KuC2diiBUC

66. മനു തോന്നക്കൽ
പൊതുബോധ നിർമ്മിതി   ->  https://chat.whatsapp.com/88G51gZunoA3fDnYnEyMMb

67. പ്രജീഷ് ഖദിര
നീർത്തടാധിഷ്ഠിത പുരോഗതി   ->  https://chat.whatsapp.com/6pC5Md3soHjKg6zgSiSb2I

68. അരുൺ ഭാസ്കർ-ഗതാഗതം -> https://chat.whatsapp.com/0Xf1jKRfevVLCxrgWo7v8

69. രഞ്ജിത്ത് സിജി -  വിവര സാങ്കേതിക വിദ്യ   ->  https://chat.whatsapp.com/1Zs7nskdY2Q307JnW2Yz16

70 ശരണ്യ പി- സാമൂഹ്യനീതി   ->  https://chat.whatsapp.com/AgDpL8UG6qcD5cFsarkpr5

71. കിരൺ പാലക്കാട്
ഭിന്നശേഷി പരിപോഷണം  ->  https://chat.whatsapp.com/2IiZjV3YQR8AOAHgB0zmqw

72 അനൂപ് മണ്ണഴി
സാമ്പത്തിക രംഗം   ->  https://chat.whatsapp.com/8arVDiPOFcj8CFF2uGdQ13

73 സുർജിത്ത്
ആധുനിക വ്യവസായം  ->  https://chat.whatsapp.com/1awVpwit9QIJCJx5LzqaZf

74. സച്ചിൻ - ജലസ്രോതസ്സുകൾ

https://chat.whatsapp.com/6L4gSCg6REiHVU8Yq51Qmc

75. അഞ്ജിത ->
ദുരന്തനിവാരണം

https://chat.whatsapp.com/9DCxuCmVnmgB42QNX5V7Bc


Post a Comment

أحدث أقدم