പലരും കണ്ടിട്ടുള്ള ഒരു പോസ്റ്റാണ്. കൂട്ടുകാരിയുടെ അഭിപ്രായം കേട്ടപ്പോൾ ഇതിവിടെ ഇടണമെന്ന് തോന്നി.


The property left behind by Dr.A.P.J.Abdul Kalam was estimated.


He owned
6 pants(2 DRDO uniforms)
4 shirts(2 DRDO uniforms)
3 suits (1 western, 2 Indian)
2500 books
1 flat (which he has donated)
1 Padmashri
1 Padmabhushan
1 Bharat Ratna
16 doctorates
1 website
1 twitter account
1 email id
He didn't have any TV, AC, car, jewellery, shares, land or bank balance.
He had even donated the last 8 years' pension towards the development of his village.
He was a real patriot and true Indian
India will for ever be grateful to you, sir.

Make sure all your friends and dear ones read this without fail


"പുള്ളി underwear ഇടില്ലായിരുന്നോ വീട്ടിൽ വയ്പ്പും കുടിയുമൊന്നുമില്ലായിരുന്നോ എന്ന ചോദ്യമൊന്നും പ്രസക്തമല്ല. ഇത്ര വരുമാനമുണ്ടായിരുന്ന(considering that he was single and most of he didn't have to pay for most of his expenses like flight charges, bills, etc), ഇത്രയധികം യാത്ര ചെയ്തിരുന്ന ഒരു മനുഷ്യന് ഇങ്ങനെ ജീവിക്കേണ്ട കാര്യമുണ്ടായിരുന്നോ ഇത് ശരിയാണോ എന്നൊന്നും ആർക്കും അറിയേണ്ട. കലാമദ്ദേഹത്തെപ്പറ്റി അങ്ങനൊക്കെ ചോദിക്കുന്നതേ പാപമാണ്."
-മിന്നുമോൾ 

ദോഷം പറയരുതല്ലോ,എളിമ കാണിക്കാൻ വേണ്ടി ഓരോരുത്തർ പടച്ചു വിടുന്നതൊക്കെ കാണുമ്പൊൾ,വളരെയധികം സങ്കടമുണ്ട്. നിങ്ങളുടെ ദേശീയത വ്രണപ്പെട്ടെങ്കിൽ,സഹിക്കുക.

Post a Comment

Previous Post Next Post