ഇന്ന് 1962 ഇൽ സ്ഥാപിതമായ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 56 ആണ് ജന്മവാര്ഷികമാണ്.

ഒരുപാട് പേര് എന്നോട് ചോദിച്ച ഒരു ചോദ്യത്തിന് പറ്റി ,ഈ അവസരത്തിൽ ഞാൻ പറയാം.

ചോദ്യം: എങ്ങനെയാണു ശാസ്ത്രത്തെയും സാഹിത്യത്തെയും നിങ്ങളൊരുമിച്ചു പ്രോത്സാഹിപ്പിക്കുന്നത്?

ഉത്തരം: ഞാനും ആദ്യം മനസ്സിലാക്കാത്ത ഒരു കാര്യം ആയിരുന്നു ഇത്. കാരണം പരിഷത്തിനെ കേരളം 'ശാസ്ത്ര സാഹിത്യ' പരിഷത്ത് ആയിട്ടാണ് ഞാനാദ്യം വായിച്ചത്. എന്നാൽ അത് കേരള 'ശാസ്ത്രസാഹിത്യ' പരിഷത്ത് ആണെന്ന് പിന്നെയാണ് തിരിച്ചറിഞ്ഞത്.


ശാസ്ത്ര,സാഹിത്യ എന്നല്ല - ശാസ്ത്രസാഹിത്യം എന്നാണ് (Science Literature)

Post a Comment

Previous Post Next Post