ഇന്ന് ചൈനീസ് വിപ്ലവ നേതാവ് സഖാവ് മാവോ സേതുങ്ങിന്റെ ജന്മദിനം.
അവിസ്മരണീയമായ സ്വപ്നങ്ങളുടെയും,പറക്കാനുള്ള മോഹങ്ങളുടെയും,രാവിനെയും പകലിനെയും ഉണ്ടാക്കുന്നതാണ് ആകാശം.

"ആകാശത്തിന്റെ പകുതി താങ്ങി നിർത്തുന്നത് സ്ത്രീകളാണ്." എന്നാണ് മാവോ പറഞ്ഞത്.
സമൂഹത്തിന്റെ അടിത്തറ പാകുന്നതിലും,അത് നിലനിർത്തുന്നതിലും ആകാശമെന്നു കണക്കെ പങ്കു വഹിക്കുന്നവരാണ് സ്ത്രീകൾ.

"രാഷ്ട്രീയമെന്നാൽ രക്തച്ചൊരിച്ചിലില്ലാത്ത യുദ്ധമാണ്. യുദ്ധമെന്നാൽ രക്തച്ചൊരിച്ചിലുള്ള രാഷ്ട്രീയവും."

"കമ്മ്യുണിസം സ്നേഹമല്ല. ക്ഷത്രുവിനെ തകർക്കാനുള്ള ചുറ്റികയാണ്."

"പുലിയെ തൊട്ടുണർത്തുമ്പോൾ,നീണ്ട വടി തന്നെ ഉപയോഗിക്കൂ."

"മീനുകൾ കടലിൽ നീന്തും പോലെ ആയിരിക്കണം,ഒളിപ്പോരാളികൾ ജനങ്ങൾക്കിടയിലൂടെ സഞ്ചരിക്കേണ്ടത്."

"ആൾകൂട്ടത്തിൽ നിന്ന് പഠിക്കണം ,എന്നിട്ടവരെ പഠിപ്പിക്കണം."

"Enable every woman who can work to take her place on the labour front, under the principle of equal pay for equal work."

Post a Comment

أحدث أقدم