വിക്ടോറിയ കോളജ് ഇലക്ഷൻ അനുബന്ധമായി നടന്ന ജനാധിപത്യ വടംവലികൾക്കിടയിൽ,ചർച്ചക്കായി വിളിച്ചു വരുത്തിയ ചില വിദ്യാർത്ഥികളെ,കുറ്റാരോപണവിധേയമാക്കി,കോളജിൽ നിന്നും സസ്‌പെൻഡ് ചെയ്ത നടപടി തികച്ചും ജനാധിപത്യ വിരുദ്ധവും വിദ്യാർത്ഥി സമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്ന കാര്യവുമാണ്.
കൃത്യമായ തെളിവുകളോ മാറ്റമില്ലാതെ,വെറും ആരോപണങ്ങളുടെ പേരിൽ,'അന്വേഷണ വിധേയം' എന്ന ന്യായത്തിൽ കുറച്ചു വിദ്യാർത്ഥികളെ അങ്ങ് സസ്‌പെൻഡ് ചെയ്യുന്നത്,ഫാഷിസ്റ് സർക്കാർ ചെയുന്ന പെട്രോൾ വില വർധന പോലെ,യഥാർത്ഥ വസ്തുതകളും,ചോദ്യങ്ങളും മറച്ചുവെക്കാനുള്ള,hindering പരിപാടിയാണ്.
യഥാർത്ഥത്തിൽ നടക്കുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധപോകാതിരിക്കാൻ,സെന്സിറ്റീവായ എന്തെങ്കിലും കാര്യത്തിൽ chaos ഉണ്ടാക്കിയെടുക്കുന്ന ഈ പ്രവണതപ്രവണത കോളജ് അധികാരികളിൽ നിന്ന് തന്നെ ഉണ്ടാവുന്നത്ഉണ്ടാവുന്നത്,സെൻട്രൽ യൂണിവേഴ്സിറ്റിയിലെ നടപടിയിൽ നിന്ന് വിഭിന്നമല്ല.
ഫാഷിസ്റ് അധികാരികൾ ഉത്തരം നൽകിയേ പറ്റൂ.

എന്താണ് സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾ ചെയ്ത കുറ്റം? എന്താണ് നിങ്ങൾ ആരോപിച്ച (ചിത്രത്തിലെ point 6 )കാര്യങ്ങൾക്കുള്ള തെളിവ്? കാര്യങ്ങൾക്കുള്ള തെളിവ്?
إرسال تعليق