നോട്ട് നിരോധനം,
പോൺ നിരോധനം,
മദ്യ നിരോധനം,
നിരോധനം,നിരോധനം,നിരോധനം.
ലഹരി മുതൽ മന്ത്രവാദം വരെ നിരോധിച്ചിട്ട് എന്തുണ്ടായെന്ന ചരിത്ര ബോധം പരിശോധിച്ചാൽ ഇനിയും ഈ മണ്ടത്തരം ആവർത്തിക്കാതിരിക്കാൻ ശ്രമിക്കാം.
മനുഷ്യമനസ്സിനെ പറ്റി കുറച്ചു ബോധമുള്ളവർ ഒരിക്കലും ചെയ്യാത്ത കാര്യമാണ് നിരോധനം. കാരണം അതിനു അടിസ്ഥാനപരമായി ഒന്നും ചെയ്യാനാകില്ല എന്നത് തന്നെ.
إرسال تعليق