ഇന്ന് വളരെ സന്തോഷമുള്ള ഒരു ദിവസമാണ്. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ഒരു പ്രണയത്തിൽ കമ്മിറ്റഡ് ആയിരിക്കുന്നു. അത് പങ്കുവെച്ച വളരെ ചുരുക്കം പേരിൽ ഞാനും ഉണ്ടെന്നത് ഓർക്കുമ്പോൾ,എന്നെ ഓർക്കുന്ന ചിലരെങ്കിലും ഈ ഭൂമുഖത്തുണ്ടെന്ന യാഥാർഥ്യം എന്നെ ധനികൻ ആക്കി.
സന്തോഷത്തിന്റെ തീവ്ര ഇരട്ടിയാക്കുന്നു ഒരു കാര്യം കൂടി യുണ്ട്. അവന്റെ കാമുകനും,എനിക്ക് അറിയാവുന്ന ഒരു കൂട്ടുകാരനാണ്. അതികം പരിചയമില്ലെങ്കിലും,പരസ്പരം അറിയാവുന്ന മറ്റൊരുവൻ.


Post a Comment

Previous Post Next Post