ഈ പേരുകൾ പെട്ടെന്ന് മറക്കുന്നതും,ഓർത്തു വെക്കാൻ പാടുപെടുന്നതും വലിയ വല്ല മാനസിക രോഗവും ആണോ? എല്ലാവരുടെയും മുഖ ഓർമയുണ്ട്. ഇന്നലെ കണ്ട സിനിമയിലെ അഭിനേതാവിനെ പോലെ ഓർമയുണ്ട്. ,പേരുകളോർത്തെടുക്കാനാവുന്നില്ല. പേരുകേട്ടാൽ,ഓര്മ വരും. പക്ഷെ കേൾക്കാതെ സ്വയം ഓർത്തെടുക്കാനാവുന്നില്ല.
രസകരം എന്താണെന്നു വച്ചാൽ, പണ്ട് പഠിച്ച വർഷങ്ങളും പല ഡേറ്റുകളും ഒരു കാര്യവുമില്ലാതെ ഓർമനിൽക്കുന്നുണ്ട്. പല തവണ വീണ്ടും നോക്കാതെ തന്നെ. പക്ഷെ പലരുടെയും പേരുകൾ,പ്രത്യേകിച്ച് പല പഴയ സുഹ്ര്തുഹുക്കളുടെയും പേരുകൾ ഓര്മ നിൽക്കുന്നില്ല.
പേരുകൾ മാത്രമല്ല, പലരുടെയും ജന്മദിനങ്ങളും മറക്കുന്നുണ്ട്. ജന്മദിനങ്ങൾ ആരുടേയും ഓർക്കണേ പറ്റുന്നില്ല എന്നതാണ് വിഷമം. കാര്യമായ ശ്രദ്ധകൊടുക്കാത്തതു കൊണ്ടായിരിക്കുമോ?

Post a Comment