അങ്ങനൊരു വാർത്ത എവിടെയെങ്കിലും കണ്ടോ? യുട്യൂബ് വ്യൂസ് കൂട്ടാൻ , കല്ലുവച്ച നുണകൾ പടച്ചുണ്ടാക്കി പരിഭ്രാന്തി പരത്തുന്നത് മാത്രമാണ്.
ഭൂമി തത്കാലം കറക്കം ഒന്നും നിര്ത്താന് പോണില്ല.
നുണ പ്രചാരണം നടത്തുന്ന വീഡിയോ : https://www.youtube.com/watch?v=NpWDTTOwCnA
ഇനി അഥവാ എന്നെങ്കിലും ഭൂമി നിന്ന് പോയാൽ,എന്താവും ഉണ്ടാവുക എന്നത് അറിയാൻ ആകാംഷ ഉണ്ടെങ്കിൽ ഇത് കാണുക : https://www.youtube.com/watch?v=K0-GxoJ_Pcg
Post a Comment