ഇന്നലെ കൂട്ടുകാരി ജാക്കി ചാനെ പറ്റി ചോദിച്ചപ്പോഴാണ് ഞാന് ഓർത്തത് , ഫൊറിനർ എന്ന സിനിമയെ പറ്റി.
സാധാരണ ഉണ്ടാവറുള്ള ആക്ഷന് കോമടികളെ എല്ലാം മാറ്റി നിർത്തി , വ്യത്യസ്തമായ ഒരു സീരിയസ് കഥാപാത്രം. jaden smith അഭിനയിച്ച കരാട്ടെ kid എന്ന സിനിമയിൽ ആണ് ഇത് പോലെ കണ്ടിട്ടുള്ളത്. ഇത് പോലെ എന്നു പറഞ്ഞാല് കുറഞ്ഞു പോകും.
ഒരു അവാര്ഡ് പോലും കിട്ടിയില്ല എന്നത് ഓർക്കുമ്പോഴാണ് oscar ഒക്കെ എടുത്ത് ചവറ്റു കൊട്ടയില് എറിയാന് തോന്നുന്നത്.
By: via 21st Century അസുരൻ

Post a Comment

أحدث أقدم