വാസ്തവത്തില് മൂന്ന് വർഷത്തോളം കയ്യില് വച്ചിട്ട് , ആർതർ ബേസെർ ഡെ മോഡേൺ ഫിസിക്സ് , അവസാനം ഫൈൻ ഓട് കൂടി തിരിച്ച് ലൈബ്രറി യിലേക്ക് ഏല്പിക്കാന് പോകുന്ന വഴിയില് ഒരു രസത്തിന് എടുത്തതാണ്.

ഓർമ ശരിയാണെങ്കില് , അകത്ത് ആനന്ദ് തകർത്ത് ഡയലോഗ് അടിച്ച് ആളെ വീഴ്ത്തുകയാണ്.

 

#ഇലക്ഷന്_ഡാ

 

Post a Comment

أحدث أقدم