അർദ്ധനാരീശ്വരന്റെ കൂടെയായിരുന്നു ഇന്ന്. മൂന്നിലൊന്നു വായിച്ചു. പെരുമാൾ മുരുകനെ മനസ്സിലാക്കാൻ അത്ര എളുപ്പമല്ല. വായനയിൽ നിന്ന് കൊണ്ട് മാത്രം അനുഭവങ്ങൾ ഉൾക്കൊളളുവാൻ ബുദ്ധിമുട്ടാണ്,ശ്രമകരവുമാണ്.
കാളിയും പൊന്നയും മനസ്സിൽ തന്നെയുണ്ട്.
കാളിയും പൊന്നയും മനസ്സിൽ തന്നെയുണ്ട്.
إرسال تعليق