ജ്യോതി എന്ന പേരിൽ വെളിച്ചമുണ്ടെന്നത് പോലെ തന്നെ അന്ധകാരവും ഉണ്ടെന്നതാണ് ഒരു വിലയിരുത്തൽ.
അല്ലെങ്കിൽ ജ്യോതിഷം പോലെ ഒരു ഫ്രോഡും,ജ്യോതിശാസ്ത്രം പോലെ ഒരു സത്യവും ഒന്നിൽ നിന്ന് ജനിക്കില്ലലോ.
മീനവിയാൽ, വെളിച്ചം കാരണം ഉണ്ടാവുന്ന അന്ധകാരം ആരെങ്കിലും കണ്ടിട്ടുണ്ടോ?
എന്നാ മാടമ്പള്ളിയിൽ അങ്ങനൊന്നുണ്ട്.
Post a Comment