Home ചുവന്ന ചീര Curator 00:56 0 Comments Facebook Twitter അഞ്ചു തവണ വിളവെടുപ്പ് കഴിഞ്ഞതാണെങ്കിലും ഒരു മാറ്റവും തോന്നുന്നില്ല.പുഴുക്കടി കാരണം ഇലകള്ക്ക് എല്ലാം തുള വീണിട്ടുണ്ട് എന്നതാണ് ഒരു ഭംഗി.നിലമൊരുക്കാനും വിത്ത് ഇടാനും സഹായിച്ചെങ്കിലും ബാക്കി പരിപാലനമൊക്കെ മമ്മ തന്നെയാണ്. Facebook Twitter
Post a Comment