ചെർപ്പുളശ്ശേരി ഹൈ സ്കൂളിന്റെ പൈതൃക സംഭവാമി യുഗേ യുഗേ സംരക്ഷിക്കാന് പാസ് ആയ fund ഇല് നിന്നും ,ചില നാട്ടുകാരുടെ donation വച്ചും , highschool ground nte മതിലില് മൊത്തം കൊത്തുപണികള് ചെയ്യുന്നു.

ബനാറസ് ഹിന്ദു സർവകലാശാലയിലെ ഏതോ കലാ അദ്ധ്യാപകന്റെ നേതൃത്വത്തില് 10 ലക്ഷം ചിലവാക്കി യുള്ള പ്രോജക്റ്റ് ആണെന്ന് പറയപ്പെടുന്നു. cement തേച്ച് പിടിപ്പിച്ചു , ഉണങ്ങും മുമ്പ് കൊത്തിയെടുക്കുന്ന പരിപാടി ആണ്.


ഗ്രാമത്തിന്റെ ചരിത്രം പറയാന് ,ഒരു നമ്പൂതിരിപ്പാടിന്റെ മുഖം കൊത്തി വച്ചത് എന്തോ എനിക്കിഷട്ടപ്പെട്ടില്ല.
By: via Nihal

Post a Comment

أحدث أقدم