ചില മോഡേൺ വിശ്വാസങ്ങൾ ഇതൊക്കെയാണ്:
—————————————————————
1. മൊബൈൽ ഫോൺ റേഡിയേഷൻ കാരണം നിങ്ങളുടെ അവയവങ്ങൾ നശിക്കും, കുട്ടികൾ ജനിക്കില്ല.
2. മൊബൈൽ ചാർജ് ആയി കഴിഞ്ഞാൽ,പിന്നെ ഇരുപതോ അതിൽ താഴെയോ ഒക്കെ ആയിട്ടേ വീണ്ടും ചാർജ് ചെയ്യാൻ പറ്റൂ.
3. രാത്രിയിൽ ചാർജിനു ഇട്ടു രാവിലെ വരെ ഓൺ ആക്കി ഇടരുത്.
4. ഫോണിന്റെ അടുത്ത് കാന്തം കൊണ്ടുവന്നാൽ ഡാറ്റ നശിക്കും.
5. ലൊക്കേഷൻ ഓൺ ആയി കിടന്നാൽ ചാർജ് തീർന്നു പോകും.
6. ബാക്ക്ഗ്രൗണ്ട് ആപ്പുകൾ ക്ലോസ് ചെയ്‌താൽ ഫോൺ സ്പീഡ് കൂടും.
ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് വായിക്കൂ : https://physicsmalayalam.v5n.in/2018/12/blog-post_29.html
By: via Nihal
Post a Comment