ഇന്ന് കല്യാണം ആയിരുന്നു. അല്ല. ആണ്.
എനിക്ക് പങ്കെടുക്കണം എന്നുണ്ടായിരുന്നു. പക്ഷേ എനിക്ക് ഒരുപാട് ആൾക്കാർ വന്നു നടത്തുന്ന ആ നാടകം കളിക്കാന് താല്പര്യം ഉണ്ടായിരുന്നില്ല.

അതുകൊണ്ട് എന്താ ഞാന് അങ്ങ് ഒളിച്ചോടി. ഇനിയിപ്പോ ആരെയും പേടികെണ്ടല്ലോ. പോകുന്ന വഴിക്ക് അവളെ വിളിച്ച് നോക്കി. അവളും കല്യാണത്തില് ആയിരുന്നു. ചോറുണ്ടിട്ട് വേഗം വരാം എന്ന് അവളും.
By: via ഒളിച്ചോടിയവൻ

Post a Comment

Previous Post Next Post