ഇന്ന് വളരെ അറുബോറൻ ദിവസം ആയിരുന്നെങ്കിലും , രാവിലെ ഇന്റര് ഡിപാർട്ട്മെൻറ് gamesil വോളിബോൾ ക്വാർട്ടർ ജയിച്ചു. ഷിപ്പ് ടെക് കാരുമായിട്ടായിരുന്നു കളി.
കപ്പല് മുങ്ങിയെന്നും പറഞ്ഞു ജയിച്ചപ്പോ മുദ്രാവാക്യം വിളിച്ച കിരണിനെയും അഭിജിത്തിനെയും അവര് തോറ്റ ദേഷ്യം തീരക്കാന് വന്നു തല്ലി. ഈ ഗെയിംസ് ഇല് മൂന്നാമത്തെ തവണ ആണത്രെ അവര് തോറ്റ കലിപ്പില് അടി ഉണ്ടാക്കുന്നത്. ഇനി തുടർന്നുള്ള ഗെയിം യിലെല്ലാം അവര്ക്ക് ബാന് കിട്ടിയെന്നാണ് അരിഞ്ഞത്.എന്തായാലും mbappe കിരൺ ഫേമസ് ആയി.
By: via Today morning
Post a Comment