പണ്ട് ഒരാൾ എന്നോട് , നീ ഫെമിനിസ്റ്റ് ആണോ എന്ന് ചോദിച്ചപ്പോള് , ലിംഗ സമത്വത്തിന് വേണ്ടി നിലകൊള്ളണം എന്നതിലുപരി , technically ഫെമിനിസം എന്താണെന്ന് അറിയില്ലായിരുന്നു.

പക്ഷേ അത് എന്താവാം എന്ന് മനസ്സിലാക്കാന് ഒരു എളുപ്പ വഴി ഇപ്പോള് മനസ്സില് തോന്നുന്നു.
By: via Nihal

Post a Comment

Previous Post Next Post