Nihal V S
ശബരിമലയില് നിന്ന് എത്ര പെട്ടെന്നാണ് വീണ്ടും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സംവരണം എടുത്തിടുന്നത് എന്ന് നോക്കുക. ഇനി ചർച്ചകൾ എല്ലാം അതിലേക്ക് തിരിയും,ബാക്കിയെല്ലാം ഇതിനാല് മറക്കപ്പെടും. സവർണ്ണ മദ്ധ്യവർഗത്തെ മുന് നിർത്തി ഫാസിസ്റ്റുകള് അവരുടെ അജണ്ട നടപ്പിലാക്കാനും അടുത്ത ഇലക്ഷന് ഹൈജാക്ക് ചെയ്യാനും ഉള്ള കുബുദ്ധിയാണെന്ന് തിരിച്ചറിയണം. കൂട്ടത്തിലെ ഏറ്റവും വലിയ വജ്രായുധം ആണ് മുന്നോക്ക സംവരണം.
By: via Nihal
Post a Comment