കയ്യിലിരുന്ന ചെറിയ കുപ്പി തുറന്ന് കണ്ണടച്ച് ഒരു ചുംബനം നല്കി. ചിലർ അത് ഫോണില് പകർത്തുന്നുണ്ടായിരുന്നു. നാളത്തെ അന്തിച്ചർച്ചയ്ക്ക് മൂർച്ച കൂട്ടാമല്ലോ. കോളേജ് പഠനം കഴിഞ്ഞു പത്തിലേറെ തവണ കൂടിയിരിണണെങ്കിലും അതിൽ 3 തവണ മാത്രമാണ് അവൻ വന്നത്,ഇതും കൂട്ടി.
By: via Nihal
Post a Comment