മാറിയ വ്യക്തിത്വത്തെ പുകഴ്ത്തി, പണ്ട് കളിയാക്കിയവരെ ഉത്തരം മുട്ടിക്കുന്നത് സ്വതവേ ഉള്ളോരു ക്ലീഷേ ആണെന്ന് അവനറിയാം. അത് കൊണ്ടാവണം ഇത്രയും കാലം അവൻ മടിച്ചത്. പക്ഷേ എന്തോ ഒന്ന് നടന്നു. ഇനി അവന് കാത്തിരിക്കാനാവില്ല എന്ന് മാത്രം വ്യക്തമാണ്.
By: via Nihal

Post a Comment

Previous Post Next Post