രാവിലെ എഴുന്നേറ്റ് അടുത്തിരുന്ന കുപ്പിയില് നിന്നും കുറച്ച് വെള്ളം കുടിച്ചു. ഇന്നലത്തെ ബാക്കിയിരുന്ന അവസാനത്തെ സിഗരറ്റ് കുറ്റിയെടുത്ത് കത്തിച്ചു. ദീർഘമായി നിശ്വസിച്ചു.

ഇന്നലെ രാത്രി എഴുതിയ diary ഞാന് വീണ്ടുമെടുത്തു. ഇന്നലെ വൈകീട്ട് നടന്ന സംഭവങ്ങൾ അതിമനോഹരമായി തന്നെ തോന്നി. എത്ര ഭംഗിയോടെയാണ് ഞാന് എന്നെ പറ്റി എഴുതിയിരിക്കുന്നത്. ഇത് ആർക്കുള്ളതാണ് എന്നത് മാത്രമാണ് അവശേഷിക്കുന്ന ഒരേയൊരു വസ്തുത.
By: via Nihal

Post a Comment

Previous Post Next Post