ഇന്ന് numbers season ഒന്നിലെ അഞ്ചാമത്തെ episode കണ്ടൂ. Riemann hypothesis ne ചുറ്റിപറ്റി ആണ് കഥ.
Prime numbers nte pattern എങ്ങനെയാണ് എന്ന് കണ്ട് പിടിക്കൽ എന്റെ ചെറുപ്പത്തിലേ ഒരു ഹോബി ആയിരുന്നു. വെറുതെ ഒരു രസത്തിന്.
ആർക്കും കിട്ടാത്ത പാറ്റേൺ.
ഇന്നതിനെ പറ്റി കാണുമ്പോ വീണ്ടും ഓർമ വരുന്നു. ചിന്തകള് മുളക്കുന്നൂ.
അതിന്റെ പാറ്റേൺ കണ്ട് പിടിക്കാൻ maths മാത്രം ആണ് ഉപയോഗിക്കുന്നത്. ഇപ്പൊൾ തോന്നിയ ഒരു ആശയമാണ്.
പ്രകൃതിയിൽ prime numbers കാണപ്പെടുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ, പ്രകൃതി എങ്ങനെയാണ് അതിനെ ഉണ്ടാക്കുന്നത് എന്ന് പഠിച്ചാൽ പോരെ???
Just asking.
إرسال تعليق