ഇങ്ങനെയും നമുക്ക് പ്ലാസ്റിക് കവറുകൾ വീണ്ടും ഉപയോഗിക്കാം
വീട്ടിലെ ബാക്കി വരുന്ന പ്ലാസ്റിക് കവറുകളിൽ ചെടികൾ നട്ടാൽ,ഒരു വിധം നമുക്ക് പ്ലാസ്റിക് നിര്മാർജ്ജനത്തിൽ പങ്ക് ചേരാം.
Used Covers: Supplyco atta covers and Saffola Oats covers
ഒരു പരീക്ഷണാർത്തം ഭംഗിയുള്ള ഇലകൾ വിരിയിക്കുന്ന ചെടികള മാത്രമേ വച്ചിട്ടുള്ളൂ

We can by this method,reduce atleast, a small percentage of plastic wastage due to covers.









Try this at home.

  • Don't over invest in this methods, plant and try which are the best plants which can survive in your atmospheric conditions.
  • Try with small plants,then shrubs,flowering plants etc
Please take care that, while doing this, you must put some holes in sides or under the cover,so that the water may flow out through it,when it is more than the needed quantity,else the plant will die.

കവറുകളിൽ ചെറിയ തുളകൾ ഇടാൻ മറക്കരുത്. കൂടുതൽ കിട്ടുന്ന വെള്ളം ഒഴുകി പോകണം. അല്ലെങ്കിൽ ചെടി ചീയാൻ സാധ്യത കൂടുതലാണ്

Post a Comment

أحدث أقدم