കൊയ്ത്ത് നടത്തുന്ന ദൃശ്യം - പാലക്കാട്,കഞ്ചിക്കോട്ട് നിന്ന്
ആധുനികതയുടെ കാലത്ത്, കേരളത്തിന്റെ നെല്ലറയിൽ നിന്നൊരു ദൃശ്യം.
ഡ്രൈവർ അല്ലാതെ കൊയ്ത്തിനു മറ്റു പണിക്കാരെയൊന്നും കാണാനില്ല. ഡ്രൈവർ തന്നെ ഉണ്ടെന്നു ഊഹിച്ചതാണു. അതോ ഇനി സ്വയം പ്രവർത്തിക്കുന്ന യന്ത്രം ആയിരിക്കുമോ?



Post a Comment

أحدث أقدم