ഒരൊറ്റ ഡൊമൈൻ വച്ച് തന്നെ ഒരുപാട് ബ്ലോഗുകളങ് കോർത്തിണക്കിയിരിക്കുകയാണ്.

എന്റെ തലയിൽ വരുന്ന എന്തുമെഴുതാൻ ഈ ബ്ലോഗും (nihal.letsphysics.com),
ഇംഗ്ലീഷിൽ ഫിസിക്സിനെ പറ്റി എഴുതാൻ ഇതും(blog.letsphysics.com),
ശാസ്ത്ര വാർത്തകൾ ഇംഗ്ലീഷിൽ വായിക്കാനായി ഇതും(news.letsphysics.com),
മലയാളത്തിൽ കുറച്ചു ശാസ്ത്ര ലേഖങ്ങൾക്കായി ഇതും (ml.letsphysics.com),
ടെക്നോളജിയും പ്രോഗ്രാമിങ്ങിനും വേണ്ടി ഇതും (tech.letsphysics.com),
കുറച്ച ഫിസിക്സ് വസ്തുതകളും ചിത്രങ്ങൾക്കുമായി ഇതും(fun.letsphysics.com),
ഇത് വരെ തുടങ്ങിയിട്ടില്ലാത്ത ലൈഫ് സയൻസിനു വേണ്ടി ഇതും(life.letsphysics.com).

ആഷിഖ് ആണ് ലൈഫ് സയൻസിന്റെ നടത്തിപ്പ്കാരന്. പുള്ളി ഹാപ്പിയാണ്.
വായിക്കാൻ എന്തായാലും ഇതിൽ കേറിയലും എല്ലാത്തിലേക്കും പോകാനുള്ള വഴികൾ ഇട്ടിട്ടുണ്ട്. ഹോം പേജ് ആയ (www.letsphysics.com) തിലും .

ഇന്ത്യയിൽ ഇത് വരെ ശാസ്ത്രവും ചരിത്രവും കോർത്തിണക്കി ഒരു ഓൺലൈൻ മാസിക ഉണ്ടായിട്ടില്ല. നൂറ്റിമുപ്പത് കോടി ജനങ്ങളുള്ള ഇന്ത്യയിൽ അതിനൊരു തുടക്കമാകട്ടെ എന്ന ആശയത്തിലാണ് ഒറ്റക്ക് കഴിയില്ലെങ്കിലും ഇത്തരമൊരു വലിയ സാധനം ഞാനുണ്ടാക്കി വച്ചിട്ടുള്ളത്.
വരുമാനമൊന്നും ഇല്ലാത്തത് വലിയ ബുദ്ധിമുട്ടാണെങ്കിലും,ഒരു സംതൃപ്തി.

സിനിമക്ക് വേണ്ടി ഒരെണ്ണം കൂടി ഉണ്ടാക്കിയാലോ എന്ന് ആലോചിക്കുന്നുണ്ട്.
താല്പര്യക്കാരുണ്ടോ? ഞാൻ റെഡി.

Post a Comment

أحدث أقدم