ഒരു നല്ല വാർത്ത.
ഇന്റർനെറ്റ് പ്രൈവസി എന്താണെന്നു നമുക്ക് കാണിച്ചു തന്ന ലോകത്തെ ഒരേയൊരു ബ്രൗസറാണ് ടോർ ബ്രൌസർ.
എന്നാൽ,സ്വാതന്ത്ര്യത്തെ മുതലെടുക്കുക എന്ന സാമാന്യ മനുഷ്യന്റെ ത്വര അതിലും കടന്നു പിടിച്ചിരുന്നു.
സ്വകാര്യതയുടെ മറവിൽ, ഒരു അധോലോകം തന്നെ പണിതു വച്ചിട്ടുണ്ട്.
ഇതിലേക്കെല്ലാം എളുപ്പം കയറാനുള്ള ഒരേയൊരു സുരക്ഷിത മാർഗമാണ് ടോർ.
ടോറിന്റെ പിന്നിലെ കൂട്ടായ്മ പുതിയൊരു തീരുമാനം എടുത്തിരിക്കുകയാണ്.

ഇന്റർനെറ്റിന്റെ തന്നെ ശാപമെന്നു അറിയപ്പെടുന്ന ഒന്നാണ് ചൈൽഡ് പോൺ. ഇന്റർനെറ്റിന്റെ കാണാപ്പുറങ്ങളിൽ ഏറ്റവും അധികം കെട്ടികിടക്കുന്ന മലിനവസ്തുവും അത് തന്നെയാണ്.

ഇനിമുതൽ പബ്ലിക്കായി കിടക്കുന്ന,ഒരു ചൈൽഡ്‌പോർൺ കണ്ടന്റും ടോർ വഴി തുറക്കാൻ പറ്റാത്ത രീതിക് അവരത് ബ്ലോക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. ടോറിന്റെ ലിസ്റ്റിംഗിൽ വരുന്ന എല്ലാ ലിങ്കുകളും,ഒണിയൻ അഡ്ഡ്രസുകളും ഇപ്പോൾ,ചൈൽഡ്‌പോർൺ ഫിൽറ്റർ ചെയ്യുന്നുണ്ട്.

ഇത് പൂർണമായിട്ടില്ല. കാരണം,അത്രകക്കധികം സൈറ്റുകൾ ചൈൽഡ്‌പോണ് കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

Post a Comment

أحدث أقدم