ഒരു ഇമെയിൽ ഐഡി കൊണ്ട് ഒരുപാട് ഫെസ്ബൂക് അക്കൗണ്ടുകൾ ഉണ്ടാക്കാനുള്ള വഴി.
സംഗതി ലീഗൽ ആണ്.
നിങ്ങളുടെ ഇമെയിൽ ഐഡി kummanam.ji@gmail.com ആണെന്ന് കരുതുക.
അങ്ങനെയെങ്കിൽ
k.ummanamji@gmail.com ,
ku.mmanamji@gmail.com
kum.manamji@gmail.com,
kumm.anamji@gmail.com,
kumma.namji@gmail.com,
kumman.amji@gmail.com,
kummana.mji@gmail.com,
kummanamj.i@gmail.com,
എന്നീ ബാക്കി എല്ലാ മെയിലുകളും നിങ്ങളുടെ മെയിൽ തന്നെയാണ്.
ഇതിലേക്ക് ഇതിലേക്കെങ്കിലും നിങ്ങൾക്കൊരു മെയിൽ വന്നാൽ,എല്ലാം നിങ്ങളുടെ ഇമെയിൽ ലേക്ക് വരും.
ഡോട്ട് (കുത്ത്) ഉള്ളവർക്കേ പറ്റൂ എന്ന് മാത്രം.
കുത്തുള്ളവർ ആണെങ്കിൽ,ഇപ്പൊ തന്നെ ഒരു ഡെമോ ടെസ്റ്റിംഗ് മെയിൽ അയച്ചു നോക്ക്.
ഇനി ഫെയ്‌സ്ബുക്കിൽ സൈൻ ആപ്പ് ചെയുമ്പോൾ, ഈ മെയിലുകളെല്ലാം,വ്യത്യസ്ത ഇമെയിലുകൾ ആയിട്ടാണ് ഫെസ്ബൂക് കാണുക (ഗൂഗ്ൾ അതെല്ലാം ഒരെണ്ണമായിട്ടും). അപ്പോൾ പിന്നെ ബാക്കി കഥ നിങ്ങൾക്ക് ഊഹിക്കാമല്ലോ...??
സുഹൃത്തായ മുജീബിന്റെ,ഇമ്മിണി ബാല്യ കംപ്യുട്ടിങ് എന്ന സംരംഭത്തിന്റെ ഭാഗമായി ഉണ്ടാക്കിയ യൂട്യൂബ് ചാനലിലെ ഒരു വിഡിയോയിൽ നിന്നാണിത് കിട്ടിയത്.
ആ വീഡിയോ ഇവിടെ കാണുക : https://www.youtube.com/watch?v=7erIeTiuzrI
വേണ്ടവർക്ക് സബ്സ്ക്രൈബ് ചെയ്‌താൽ,വയറു നിറച്ചു അവിസ്മരണീയത കിട്ടുന്നതായിരിക്കും.

إرسال تعليق