ഇന്ന് വീടിന്റെ തൊട്ടടുത്തുള്ള അനങ്ങൻ മല ഇകോ ടൂറിസം സ്പോട്ട് വരെ ഒന്ന് പോയി.
പറയാൻ കഴിയാത്ത അത്ര സന്തോഷം. മലമുകളിൽ ഏന്തി വലിഞ്ഞ് കയറി,മുകളിൽ ചെന്ന് മഴയും കാറ്റും തണുപ്പും...
ആകെ ഒരു സങ്കടം ഉണ്ടായിരുന്നത് ഞാൻ കൂടെ വരുമെന്ന് പ്രതീക്ഷിച്ച എന്റെ വാവക്ക് വരാൻ കഴിഞ്ഞില്ല എന്നതാണ്. I miss her badly...
إرسال تعليق