Bryan Writes...
ജാതിയുടെ അടിസ്ഥാനത്തിൽ ഉള്ള ജോലിയുടെ തരം തിരിവുകളൊക്കെ കോമഡിയല്ലേ ബ്രോ. അന്നുള്ള ആളുകൾ അങ്ങനെ ചെയ്തിരുന്നു എങ്കിൽ അത് അനാചാരമായിരുന്നു, അത് ഗോത്രീയത ആയിരുന്നു.അതിൽ തിരുത്തലുകൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരു ജനാധിപത്യരാജ്യത്ത് ഇതൊന്നും പോസ്സിബിൾ അല്ല. പുലയൻ, ബ്രാഹ്മണൻ, പറവൻ, എന്നൊന്നും ഒരു വിഭാഗം മനുഷ്യരെ ലേബൽ ചെയ്യുന്നതിനോടൊന്നും എനിക്ക് യോജിപ്പില്ല.
സംവരണം ലഭിക്കുന്ന നായന്മാരുണ്ട് ! ഇപ്പോഴും നല്ല അടിപൊളിയായി ജാതിവെറി കെടാതെ കാത്തു സൂക്ഷിക്കുന്നവർ !! ഇവർക്കൊക്കെ എന്തിന്റെ പേരിലാണ് സംവരണം ?
സംവരണം എന്നാൽ വംശീയമായും ജാതീയമായും താറടിക്കപ്പെട്ടുകൊണ്ടിരുന്ന, ഹിന്ദുക്കൾ അല്ലാത്ത, ആദിമജനതയ്ക്കു തുല്യ സാമൂഹ്യ പരിരക്ഷ ഉറപ്പാക്കുക എന്നതാണല്ലോ !!
ജെനെറ്റിക് ആയി ആർക്കും ജാതി ഒന്നുമില്ലല്ലോ. പുലയരായ ദമ്പതികളുടെ കുട്ടിയെ മതരഹിതനായി വളർത്തിയാൽ അവൻ / അവൾക്ക് ജാതി ഉണ്ടാകുമോ ? ഇല്ല.
ജാതി ഉപേക്ഷിക്കുക എന്നാൽ ഹിന്ദുമതം ഉപേക്ഷിക്കുക എന്നാണ്.
ഹിന്ദുമതം ഉപേക്ഷിക്കുക എന്നാൽ ജാതി ഉപക്ഷിക്കുക എന്നും.
മഹാനായ അംബേദ്‌കർ ഇങ്ങനെ പറഞ്ഞിട്ടുണ്ട്, ജാതി ഉന്മൂലനം എന്ന അദേഹത്തിന്റെ കൃതിയിൽ,
" ഏകദേശം നാലായിരം മെയിൻ ജാതികളും, ഇരുപത്തയ്യായിരത്തോളം ഉപ ജാതികളും ചേരുന്ന ഒരു ജാതിവ്യവസ്ഥയാണ്, അതിനു മൊത്തത്തിൽ വിളിക്കുന്ന പേരാണ് ഹിന്ദുമതം, ഹിന്ദു മതം ഉപേക്ഷിച്ചാൽ നിങ്ങള്ക്ക് ഫ്രീ ആകാം. " അങ്ങനെയാണല്ലോ അദ്ദേഹം ബുദ്ധിസത്തിലേക്കു കളം മാറ്റി ചവിട്ടുന്നത്.
എന്നെ നായർ എന്നോ പുലയൻ എന്നോ ലേബൽ ചെയ്യുന്നത്ര വെറുപ്പ് എനിക്ക് വേറെ ഒരു സംഗതിയോടും ഇല്ല.
ഇന്നീ കാണുന്ന ക്രിസ്ത്യാനികളേം മറ്റും അവരാവകാശപ്പെടുന്നതുപോലെ അങ്ങ് റൊമീന്നു നൂലേ കെട്ടി ഇറക്കിയതൊന്നുമല്ല. ജാതി സമ്പ്രദായത്തിൽ നിന്ന് രക്ഷപെടാൻ മതം മാറിയവരാണ്. അവർക്കിന്നു ജാതിയില്ല. മതം മാത്രമേയുള്ളൂ. എത്ര ആശ്വാസം !!
ജാതി വ്യവസ്ഥ ഇന്നും നല്ല സ്ട്രോങ്ങ് ആയി നിലനിൽക്കുന്നുണ്ട്. എന്ന കാര്യത്തിൽ തർക്കമില്ല. അത് പതിയെ പരിഷ്കരിക്കപ്പെടുന്നുമുണ്ട്. അത് പൂർണമായി ഇല്ലാതാവുന്നതുവരെ സംവരണം നിലനിൽക്കും.
പക്ഷെ, അതിന്റെ ആനുകൂല്യങ്ങൾ അരഹീക്കുന്നവർക്കാനോ ലഭിക്കുന്നതെന്നും, അർഹിക്കുന്നവർക്ക് വേണ്ട രീതിയിൽ ലഭിക്കുന്നുണ്ടോ എന്നും പരിശോധിച്ച് ഉറപ്പുവരുത്തണം എന്ന് മാത്രം !! / personal opinion.
~Bryan Frankenstein Toretto

Post a Comment