Hari Narayanan Writes...

'സുഡാനി ഫ്രം നൈജീരിയ' കണ്ടു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞിരിക്കുന്നു എന്ന് മനസിലായി..
ആ ഉമ്മമാരെ കാണാൻ വേണ്ടി മാത്രം ചിത്രം വീണ്ടും കാണാൻ തോന്നുന്നു..
സ്നേഹിക്കാനറിയുന്ന മനുഷ്യരുടെ കഥയാണ്..

"നല്ല നാടൻ ബോംബ് മലപ്പുറത്ത് കിട്ടുമെന്ന് "പറഞ്ഞ വരിക്കാശ്ശേരി മന നായകന്മാർ സൃഷ്ടിച്ച പൊതുബോധത്തിന്റെ തൊലിയുരിക്കുന്നുണ്ട്...
കേരളാ പോലീസെന്താണെന്ന് നേരോടെ കാണിച്ചു തരുന്നുണ്ട്..
ഫുട്ബോളിന്റെ ആവേശമുണ്ട്..
മലപ്പുറത്തിന്റെ നന്മയുണ്ട്..
കൃത്യമായ നിലപാടുകളുണ്ട്..

ഉമ്മമാർക്ക് ഉമ്മ... സൗബിനും.. ❤️

സംവിധായകൻ സക്കറിയയും, മൊഹ്സിൻ പരാരിയും മലയാള സിനിമയുടെ സവർണ്ണ ശരീരത്തെ അപനിർമിക്കുന്ന കാലമായിരിക്കും വരുന്നത്....

( കട്ട വെയിറ്റിംഗ് ഫോർ ജനം Tv യുടെ ലേഖനം...
About "മലയാളത്തിലെ സിനിമാ ജിഹാദ് " ... )

////////

I too watched it yesterday. How can some one cast love more than this? Soubin is a wonderful actor.
Director have made the perfect cast. How the hell could he match the cast like this? 😂

Background sound recording was awesome. Didn't felt like 3 hours. Felt like a week pass by just before my eyes. Haven't watched such a movie recently.

Post a Comment

Previous Post Next Post