ആര്യന്‍ തര്‍ക്കം: അന്ത്യത്തിന്റെ ആരംഭം
നൂറ്റാണ്ടുകള്‍ക്ക് ശേഷം ആര്യന്‍ കുടിയേറ്റ തര്‍ക്കം തീരുമാനമാകുന്നു. ഇന്ത്യയിലേയ്ക്ക് നടന്ന നിയോലിത്തിക്, ബ്രോണ്‍സ് ഏജ് കുടിയേറ്റങ്ങളെപ്പറ്റി പുരാതന ജനിതകതെളിവുകള്‍ ആസ്പദമാക്കി ആഗോളതലത്തിലെ 92 പ്രമുഖ ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്ന് എഴുതിയ പുതിയ വലിയൊരു പേപ്പര്‍ പുറത്തു വന്നിട്ടുണ്ട്. അറുന്നൂറിലേറെ പുരാതന വ്യക്തികളുടെ ജനിതകങ്ങള്‍ പരിശോധിച്ചാണ് ഈ ബ്രഹദ് പഠനം.
റഷ്യന്‍ സ്റ്റെപ്പിയില്‍ നിന്നും കുടിയേറിയ, അല്‍പ്പം സെന്‍ട്രല്‍ യൂറോപ്യന്‍ മിശ്രിതം ഉള്ള സ്റ്റെപ്പി ആര്യന്‍ ജനത ആണ് മദ്ധ്യേഷ്യയിലെ ആണ്ട്രോനോവോ സംസ്കാരത്തില്‍ നിന്നും ഇന്ത്യയിലേക്ക് 1500 BC ഓടെ സംസ്കൃതവുമായി എത്തിപ്പെട്ടത്. ഇനി ഇതില്‍ സംശയങ്ങള്‍ അധികമൊന്നും ബാക്കിയില്ല. ഉത്തരേന്ത്യന്‍ ബ്രാഹ്മണരില്‍ ആണ് ഈ സ്റ്റെപ്പി ആര്യന്‍ ജനിതകം ഏറ്റവും കൂടിയ അളവില്‍ കാണപ്പെടുന്നത്.
സിന്ധുനദീതട സംസ്കാരം നിര്‍മ്മിച്ചത് അതിനും സഹസ്രാബ്ദങ്ങള്‍ മുന്‍പ് കുടിയേറി വന്ന ആദിമ കര്‍ഷകരും ഇന്ത്യയിലെ ആദിമ നിവാസികളും ചേര്‍ന്ന ഒരു മിശ്രിത വര്‍ഗ്ഗം ആണ്. അവര്‍ ദ്രാവിഡ ഭാഷക്കാരുടെ പൂര്‍വികര്‍ ആണെന്ന് തെളിഞ്ഞതിനാലും ദ്രാവിഡഭാഷകളുടെ വൈവിധ്യവത്കരണ സമയം സിന്ധു നദീതടത്തിന്റെ അന്ത്യവുമായി യോജിക്കുന്നതിനാലും സിന്ധു വാസികള്‍ ദ്രാവിഡഭാഷ സംസാരിച്ചിരുന്നു എന്നാണു സൂചന. അന്ന് ആര്യന്മാര്‍ ഇവിടെ എത്തിയിട്ടില്ല.
ഇനിയും ആര്യന്‍ കുടിയേറ്റം നിഷേധിക്കുന്നവര്‍ക്ക് പരന്നഭൂമി വാദക്കാരുടെയും കുമാരികാണ്ഡ വാദികളുടെയും കളിമണ്ണ് കുഴയ്ക്കല്‍ വാദികളുടെയും ഒപ്പം ആണ് സ്ഥാനം.
വിശദമായ ആര്‍ട്ടിക്കിള്‍:
https://www.thequint.com/voices/opinion/genomic-study-vedic-aryan-migration-dravidian-languages-sanskrit
ഒറിജിനല്‍ പേപ്പര്‍ (Narasimhan et al. 2018, The Genomic Formation of South and Central Asia), പ്രീപ്രിന്റ് ലിങ്ക്:
https://www.biorxiv.org/content/biorxiv/early/2018/03/31/292581.full.pdf

Post a Comment