അന്നയാണ് വായിച്ച,ഇഷ്ട്ടപെട്ട നല്ല പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി ഇടാൻ ,ഫേസ്ബുക്കിൽ ഒരു ചലഞ്ച് തന്നത്. കുറച്ചു ദിവസം മുമ്പാണെങ്കിലും,ഇന്റെര്ണല് പരീക്ഷ എന്ന മാരണം ,മാർക്കിന് വേണ്ടി പഠിച്ചു ഛർദിച്ചു പാസാവേണ്ടത് ഇന്ത്യയിലെ എല്ലാവരെയും പോലെ എന്റെയും വിധിയാണ്. എന്നെങ്കിലും ഈ ഗതി മാറുമായിരിക്കും.

വായിച്ചത് ഒരുപാടുണ്ട്. അത് അടുത്ത് തന്നെ,ഒരു ലിസ്റ്റാക്കി,ഓർമ്മകൾ അയവർക്കാൻ വെക്കണം എന്ന് ഇന്ന് ബേസിൽ വരുന്ന വഴിക്ക് തോന്നിയതാണ്. അതെന്തായാലും ലിസ്റ്റുണ്ടാക്കി വച്ചിട്ടേ ചെയ്യാനാവൂ എന്നത് കൊണ്ട്, അതിൽ പെട്ടെന്ന് ഓര്മ വന്ന,വായിച്ച സമയത്തു ഏറ്റവും ഇഷ്ട്ടം തോന്നിയ,പിടിച്ചു കുലുക്കിയ,ഉന്മാദമുണ്ടാക്കിയ,ആവേശഭരിതനാക്കിയ കുറച്ചു പുസ്തകങ്ങൾ ഏതൊക്കെയാണെന്ന് താഴെ കൊടുക്കുന്നു.

NB: ശാസ്ത്രവുമായി ബന്ധപെട്ടു വായിച്ച കിടിലൻ പുസ്തകങ്ങളെ പറ്റി ഇതിൽ ചേർത്തിട്ടില്ല. അതും മുകളിൽ പറഞ്ഞ,എല്ലാമടങ്ങുന്ന ലിസ്റ്റിന്റെ കൂടെയുണ്ടാവും....


  1.  
  2.  

 എല്ലാ ചിത്രങ്ങൾക്കും ഗൂഗിൾ റീഡ്‌സ് നോട് കടപ്പാട്.

ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നത് : നാൽവർ ചിഹ്നം

ഇന്നാണ് വായിക്കാൻ തുടങ്ങിയത്. ഇന്ന് തന്നെ തീരുമെന്നും കരുതുന്നു.



വായിക്കാൻ അടുത്തതായി ഉദ്ദേശിച്ചിട്ടിട്ടുള്ളത് : ഭീതിയുടെ താഴ്വര


നിങ്ങളുടെ ഇഷ്ട്ടപെട്ട കൃതികളുടെയും മറ്റും പേരുകൾ,താഴെ കമന്റ് ആയി ചേർക്കമോ? കൂടെ നിർദേശങ്ങളും ഉണ്ടെങ്കിൽ സന്തോഷം....


2 Comments

  1. മലയാളം മാത്രമേ വായിടച്ചിട്ടുള്ളൂ... അതും വലിയ ലിസ്റ്റൊന്നും എടുക്കാനില്ല. ഇംഗ്ലീഷ് ആകെ ഒരു ബുക്കേ മുഴോന് വായിച്ചതായി ഓര്‍മയുള്ളൂ

    ReplyDelete
    Replies
    1. You can comment on any books. Language isn't what we are talking about,but books! :)

      Delete

Post a Comment

Previous Post Next Post