Ashish Jose Ambat
17-08-18, 10:16 AM
തൊട്ടടുത്ത മണിക്കൂറുകളില്‍ ദക്ഷിണ കേരളത്തിലും മധ്യകേരളത്തിലും മഴ കുറയുവാന്‍ ആണ് സാധ്യത. ചിലയിടങ്ങളില്‍ ചെറിയ തോതില്‍ ഉള്ള മഴയും ചിലയിടങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥയും പ്രതിക്ഷിക്കാം. ഇടുക്കി കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഒപ്പം തൃശൂര്‍ , എറണാകുളത്തിന്‍റെ ചില ഭാഗങ്ങളില്‍ തുടങ്ങിയ മേഖലയിലെ രക്ഷപ്രവര്‍ത്തനങ്ങള്‍ ഈ സമയങ്ങളില്‍ സുശക്തമാക്കാവുന്നതാണ്. അറേബി കടലിനോടു ചേര്‍ന്ന തെക്കന്‍കേരളത്തിലോട് ഉള്ള മേഖലയില്‍ മഴ പെയ്യാം, ജാഗ്രത പാലിയ്ക്കുക.
ഇന്നലത്തെ അപേക്ഷിച്ച് കേരളത്തില്‍ ആകമാനം ഇന്ന് മഴ കുറയാന്‍ ആണ് സാധ്യത.
Post a Comment