Are you at Coimbatore? Then please buy sanitary napkins made by Jaishree association, run by Muruganandam (Padman) and send it to the relief camps at Kerala.
One of the most essential good in the relief camps are sanitary napkins. Muruganandam's napkins are of good quality and are cheaper than other branded ones and hence you may buy more in number. Please ask your friends at Coimbatore to buy the napkins and send them across.
Here are the contact numbers to collection centres in Coimbatore- Aneesh- 97890 53562 / Anup Antony- 9943013000
Menstrual hygiene is extremely important. And if women don't have sufficient supply of good quality sanitary pads it may cause far reaching repercussions. So please help.
**
നിങ്ങൾ കൊയമ്പത്തൂർ ആണോ? എങ്കിൽ മുരുഗാനന്ദം (പാഡ്മാൻ) നടത്തുന്ന ജയശ്രീ അസോസിയേറ്റ്സിന്റെ സാനിറ്ററി പാഡുകൾ വാങ്ങി കേരളത്തിലേക്ക് അയച്ച് സഹായിക്കുക. ക്യാമ്പുകളിലേക്ക് അയക്കുന്ന സാധനങ്ങളിൽ ആവശ്യമുള്ള ഒന്നാണ് സാനിറ്ററി പാഡുകൾ. നല്ല ക്വാളിറ്റി ഐറ്റമാണ്. വില മറ്റു കമ്പനിയെക്കാൾ ഏറെ കുറവായതിനാൽ കൂടുതൽ വാങ്ങാനും കൂടുതൽ ആളുകളെ സഹായിക്കാനും സാധിക്കും. കൊയമ്പത്തൂർ ഭാഗത്ത് സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരോട് ഇതിനു അഭ്യർത്ഥിക്കുക. (കൊയമ്പത്തൂരിലെ കളക്ഷൻ സെറ്ററിലേക്ക് കോണ്ടാക്റ്റ് ചെയ്യാൻ - Aneesh 97890 53562, Anup Antony 99430 13000)
പിരീഡ്സ് സമയത്ത് ആവശ്യമായ ഇവവേളകളിൽ മാറാൻ വൃത്തിയുള്ള പാഡുക കിട്ടിയില്ലെങ്കിൽ ഗുരുതരമായ ദീർഘകാലം ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവും. സഹായിക്കുക.
Via Aparna Prasanthi. 1.33 pm

Post a Comment

Previous Post Next Post