വാട്സാപ്പിൽ നിന്ന് ലഭിച്ച ഒരു ചിത്രമാണിത്. അതിനു,വാട്സാപ്പിൽ തന്നെ ഒരു സുഹൃത്ത് നൽകിയ മറുപടിയും ചേർക്കാം.

"ആശാറാം ബാപ്പുവിനെയും ഗുർമീതിനെയും അറസ്റ്റ് ചെയ്തത് കേസന്വേഷണത്തിന്റെ ഭാഗമായല്ല. അന്വേഷണം കഴിഞ്ഞുള്ള കോടതി വിധിയുടെ ഭാഗമായാണ്. ഗുർമീതിനെ അറസ്റ്റ് ചെയ്തപ്പോൾ കലാപമുണ്ടാക്കാൻ ശ്രമിച്ചത് സംഘ പരിവാർ അനുയായികൾ തന്നെയായിരുന്നു."

അതുകൊണ്ടു,ദയവായി തെറ്റിദ്ധാരണകൾ മാറ്റുക.
മറ്റുള്ളവരിലേക് എത്തിക്കുക. ഇടതു വിരുദ്ധത പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തുക.

Post a Comment

أحدث أقدم