ചിലർ അങ്ങനെയാണ്.
അതിനെ മാറ്റാനൊന്നും ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്.
കാരണം,ആ ചിലരെ അങ്ങനെ കാണുന്നത് നമ്മളാണ്.
പിന്നെ അവരൊക്കെ 'ചിലർ' മാത്രം ആണെന്ന തിരിച്ചറിവാണ് എല്ലാത്തിനുമുള്ള പോംവഴി.

Post a Comment

Previous Post Next Post