ക്യാപ്റ്റൻ അമേരിക്ക സിനിമ കണ്ടവർക്ക് അറിയാം,എന്താണ് ഹൈഡ്ര എന്ന്.
ഹിറ്റ്ലറുടെ കീഴിൽ നിന്ന്,പ്രവർത്തിച്ചു,സമാന്തരമായി ഹിറ്റ്ലറെ തന്നെ തോൽപ്പിച്ച് അധികാരം കൈക്കലാക്കാൻ നോക്കിയാ ആൾക്കാരാണ്.
അവസാനം എന്തുണ്ടായി?
ഹിറ്റ്ലറിലും മുമ്പേ അവരുടെ പൊടിപോലും അവശേഷിക്കാതെ രീതിക്ക് അധപതിച്ചു.

ഇത് പല സന്ദർഭങ്ങളും നമ്മൾ കാണുന്നതാണ്.

Post a Comment

Previous Post Next Post