ചില ചോദ്യങ്ങളുണ്ട്. അതിന്റെ ഉത്തരം തേടാതെ,കൂടുതൽ സങ്കീര്ണമാക്കാൻ നോക്കിയ ചോദ്യങ്ങൾ.
ആലോചിച്ചാൽ കിട്ടാവുന്ന ഉത്തരമേ അതിനുണ്ടാവു.
പക്ഷെ അത് ആലോചിക്കാതെ, ഉത്തരമില്ലാ ചോദ്യമായി അവശേഷിപ്പിക്കാനാണ് ഇന്നത്തെ ചിന്ത പ്രോത്സാഹിപ്പിക്കുന്നത്.
അതിന്റെ ഉത്തരം ഒരുപക്ഷെ ചോദ്യത്തിന്റെ ചോദ്യചിഹ്നത്തെ കേവലമൊരു കുത്താക്കി മാറ്റിയാലോ....

Post a Comment

Previous Post Next Post