ഒറ്റപ്പെടൽ സാധാരണമാണ്. ഒറ്റക്കാണെന്ന ബോധവും വളരെ സ്വഭാവികമാണ്. എന്നാല് അത് എന്നില് ,എന്റെ മനസ്സിലെ അഴിയാകുരുക്കുകള് ആയ അറകള് തുറന്ന് എന്നെ കൂടുതല് സങ്കീർണ്ണമാക്കി കൊണ്ടിരിക്കുകയാണ്.
മനസ്സിന്റെ ആഴങ്ങളിലുള്ള ചിന്തകളെ ചികഞ്ഞെടുത്ത് ,ഞാന് ഭ്രാന്ത മായ ഒരു അവസ്ഥയിലാനിപ്പോള്. എനിക്കിത് ആരോടും പറയനാവുന്നില്ല.
മിന്നു മൊളോട് പറഞ്ഞാല് കൊള്ളാമെന്നുണ്ട്.

إرسال تعليق