ഇന്ന് പ്രേതം 2 കണ്ടു.ഒന്നിനെ പോലെ തന്നെ കണ്ടിരിക്കാന് ഒരു രസമുണ്ട്. ക്വാളിറ്റി ഇല്ലെങ്കിലും മലയാളത്തില് മെന്റലിസം കാണിക്കുന്ന ഒരേ ഒരു എൻറർടെയ്നിങ് സിനിമ എന്ന നിലയ്ക്ക് ഇഷട്ടമായി.
The Mentalist സീരീസ് ഏഴ് സീസണും കണ്ട ഞാന് വേറെ എന്ത് പറയാനാണ്.ഇനിയും പ്രേതം versions ഇറങ്ങുമെന്ന് പ്രതീക്ഷിക്കാം. കൂടുതല് സ്വീകാര്യതയും ക്വാളിറ്റി യും മികച്ച രീതിയില് പ്രദർശിപ്പിച്ച് കൊണ്ട്.
By: via Nihal

Post a Comment

أحدث أقدم